തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരവസ്ഥയിലുള്ള ഭാര്യയും ആറു വയസ്സുള്ള മകനും തിരുവനതപുരം മെഡിക്കൽ കോളേജിൽ. ചികിൽസയിലാണ് ഭർത്താവ് ഛത്തീസ്ഗഡു സ്വദേശി കുശാൽ സിംഗ് മാറാബി പോലീസ് പിടിയിൽ