ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ നിലവിൽ 175 പേർ രോഗബാധിതർ. 8 പേർ ഇന്ന് രോഗമുക്തി നേടി.
വാർഡ് 2 ൽ 1 ആൾ
വാർഡ് 3 ൽ 2 പേർ
വാർഡ് 4 ൽ 2 പേർ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 10 പേർ
വാർഡ് 7 ൽ 3 പേർ
വാർഡ് 8 ൽ 7 പേർ
വാർഡ് 9 ൽ 11 പേർ
വാർഡ് 10 ൽ 5 പേർ
വാർഡ് 11 ൽ 6 പേർ
വാർഡ് 12 ൽ 6 പേർ
വാർഡ് 13 ൽ 7 പേർ
വാർഡ് 14 ൽ 24 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 17 ൽ 1 ആൾ
വാർഡ് 18 ൽ 2 പേർ
വാർഡ് 19 ൽ 14 പേർ
വാർഡ് 20 ൽ 10 പേർ
വാർഡ് 21 ൽ 5 പേർ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 5 പേർ
വാർഡ് 25 ൽ 3 പേർ
വാർഡ് 26 ൽ 2 പേർ
വാർഡ് 27 ൽ 5 പേർ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 13 പേർ
വാർഡ് 30 ൽ 8 പേർ
വാർഡ് 31 ൽ 5 പേർ
ഇതിൽ 151 പേർ ഹോം ഐസൊലേഷനിലും, 21 പേർ ആശുപത്രിയിലും, 3 പേർ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രത്തിലുമാണ് കഴിയുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
