ആറ്റിങ്ങൽ: പട്ടണത്തിൽ 141 പേർ കൊവിഡ് ബാധിതർ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 8 പേർ ഇന്ന് രോഗമുക്തി നേടി.
വാർഡ് 2 ൽ 1 ആൾ
വാർഡ് 3 ൽ 5 പേർ
വാർഡ് 4 ൽ 2 പേർ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 12 പേർ
വാർഡ് 7 ൽ 2 പേർ
വാർഡ് 8 ൽ 6 പേർ
വാർഡ് 9 ൽ 10 പേർ
വാർഡ് 10 ൽ 1 ആൾ
വാർഡ് 11 ൽ 4 പേർ
വാർഡ് 12 ൽ 7 പേർ
വർഡ് 13 ൽ 8 പേർ
വാർഡ് 14 ൽ 21 പേർ
വാർഡ് 15 ൽ 1 ആൾ
വാർഡ് 16 ൽ 2 പേർ
വാർഡ് 18 ൽ 2 പേർ
വാർഡ് 19 ൽ 8 പേർ
വാർഡ് 20 ൽ 7 പേർ
വാർഡ് 21 ൽ 2 പേർ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 5 പേർ
വാർഡ് 26 ൽ 2 പേർ
വാർഡ് 27 ൽ 2 പേർ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 13 പേർ
വാർഡ് 30 ൽ 1 ആൾ
വാർഡ് 31 ൽ 4 പേർ
ഇതിൽ 14 പേർ ആശുപത്രിയിലും, 1 ആൾ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രത്തിലും, 126 പേർ ഹോം ഐസൊലേഷനിലും കഴിയുന്നതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
