ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 241 പേരാണ് രോഗബാധിതർ. 6 പേർ ഇന്ന് രോഗ മുക്തി നേടി.
വാർഡ് 1 ൽ 2 പേർ
വാർഡ് 2 ൽ 1 ആൾ
വാർഡ് 4 ൽ 2 പേർ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 10 പേർ
വാർഡ് 7 ൽ 7 പേർ
വാർഡ് 8 ൽ 7 പേർ
വാർഡ് 9 ൽ 10 പേർ
വാർഡ് 10 ൽ 9 പേർ
വാർഡ് 11 ൽ 14 പേർ
വാർഡ് 12 ൽ 7 പേർ
വാർഡ് 13 ൽ 7 പേർ
വാർഡ് 14 ൽ 26 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 2 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 20 പേർ
വാർഡ് 20 ൽ 12 പേർ
വാർഡ് 21 ൽ 9 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 13 പേർ
വാർഡ് 25 ൽ 5 പേർ
വാർഡ് 26 ൽ 11 പേർ
വാർഡ് 27 ൽ 14 പേർ
വാർഡ് 28 ൽ 3 പേർ
വാർഡ് 29 ൽ 10 പേർ
വാർഡ് 30 ൽ 5 പേർ
വാർഡ് 31 ൽ 5 പേർ
ഇതിൽ 11 പേർ ആശുപത്രിയിലും, 6 പേർ സി.എഫ്.എൽ.റ്റി.സി യിലും, 224 പേർ ഹോം ഐസൊലേഷനിലും കഴിയുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതൽ പട്ടണത്തിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ 35 പേർ ചികിൽസയിൽ കഴിയുന്നതായി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
