ആറ്റിങ്ങൽ മാമം ഉത്രം വീട്ടിൽ സിജു സത്യദാസിന്റെയും ബിന്ദുവിന്റെയും മകൾ ഇവ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊല്ലം ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർത്ഥിനിയാണ് ശവ സംസ്കാരം നടന്നു