അഞ്ചുതെങ്ങ് : കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷന്റെ
ആഭിമുഖ്യത്തിൽ ഏപ്രിൽ-26 ന് നടത്താൻ നിശ്ചയിച്ചിരുന്ന മഹാകവി കുമാരനാശാന്റ149മത് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള പൊതുപരിപാടികളും 24 – ന് നടത്താനിരുന്ന ആശാൻ ആശയ വേദിയുടെ സാഹിത്യ ചർച്ചയും കോവിസ് – 19 മഹാമാരിയുടെ രൂക്ഷമായ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി സെക്രട്ടറി വി. ലൈജു അറിയിക്കുന്നു
