തിരുവനന്തപുരം കോർപ്പറേഷനിൽ മെഡിക്കൽ കോളജ്, വലിയശാല, നന്ദൻകോട്, കുളത്തൂർ,പൂജപ്പുര ഡിവിഷനുകളെയും പുല്ലമ്പാറ
പഞ്ചായത്തിൽ 14-ാം വാർഡ്, കല്ലിയൂർ
പഞ്ചായത്തിൽ നാലാം വാർഡ്, ഇടവ
പഞ്ചായത്ത് 13,14,15 വാർഡുകൾ, വിതുര
പഞ്ചായത്തിൽ ഒന്നു മുതൽ 17 വരെ
വാർഡുകൾ എന്നീ പ്രദേശങ്ങളെ
വാർഡ് കണ്ടെയ്ൻമെന്റ് സോണായും
തിരുവനന്തപുരം കോർപ്പറേഷനിൽ
പാങ്ങോട്, തിരുമല, തൃക്കണ്ണാപുരം,
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ
വഴിമുക്ക് – വിവേകാനന്ദ ലൈൻ, മടവൂർ
പഞ്ചായത്തിൽ വട്ടലൂർക്കാവ്, പാങ്ങോട്
പഞ്ചായത്തിൽ അംബേദ്കർ കോളനി
എന്നിവിടങ്ങളെ മൈക്രോ
കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
