വാക്സിന് കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കോവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി. മെഗാ വാക്സിനേഷന് ക്യാമ്പിലൂടെ എല്ലാവര്ക്കും വാക്സിന് നല്‍കാനുള്ള ദൗത്യം കേരളം നിര്‍വഹിക്കുകയാണ്.കൂടുതല്‍ വാക്സിന് ഡോസ് നല്കാന് കേന്ദ്രം തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
