പോത്തൻകോട് ∙ കാട്ടായിക്കോണത്ത് സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ബിജെപി വനിതാ പ്രവർത്തകരടക്കം അഞ്ചു പേർക്കും ഒരു സിപിഎം പ്രവർത്തകനും പരുക്കേറ്റു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സന്നാഹത്തോടൊപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്…