കുലശേഖരം ∙ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ഡാം കടന്ന് അവർ ഇക്കുറിയും എത്തി. പേച്ചിപ്പാറ ഡാമിന് മറു ഭാഗത്തുള്ള ആദിവാസി ഗ്രാമങ്ങളിൽ വസിക്കുന്നവരാണ് വോട്ടവകാശം നിർവഹിക്കാൻ ബോട്ടിൽ ഡാം കടന്ന് എത്തിയത്വ്ളമല, മുടവൻപ്പൊറ്റ, തച്ചമല, പുന്നമുട്ടത്തേരി, കളപ്പാറ, നടനംപ്പൊറ്റ, മാറാമല, തോട്ടമല എന്നീ ഗ്രാമങ്ങളിലുള്ള എണ്ണൂറോളം പേരാണ് വോട്ടു ചെയ്യാനായി ബോട്ടിൽ പേച്ചിപ്പാറയിലെത്തിയത്….
