കല്ലമ്പലത്ത് വീണ്ടും വാഹനാപകടം . ഇന്ന് ഉച്ചയ്ക്ക് 2.10 ന് കല്ലമ്പലത്തിനു സമീപം ദേശീയ പാതയിൽ രാജകുമാരി സൂപ്പർ മാർക്കറ്റിനു മുൻ വശം മത്സ്യവുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞു ആയിരുന്നു അപകടം. ആർക്കും ഗുരുതരമായ ഇല്ല . കഴിഞ്ഞ രണ്ട് ആഴ്ചകളിലായി സമാനമായ അപകടങ്ങൾ ഈ ഭാഗത്ത് നടന്നിരുന്നു . അതിൽ 3ഉം മത്സ്യം കൊണ്ടുപോകുകയായിരുന്ന വാഹനങ്ങളാണ് മറിഞ്ഞത് . വാഹനം തെന്നി മറിയുകയായിരുന്നു എന്ന് നാട്ടുകാർ
