കോൺഗ്രസ്സ് പ്രവർത്തകർ പള്ളിക്കലിൽഅണു നശീകരണം നടത്തി നാലാം വാർഡ് മെമ്പർ ഷിബിലിയുടേയും, മൂലഭാഗം യൂത്ത് കോൺഗ്രസ്സ് യൂണിറ്റിന്റേയും നേതൃത്വത്തിൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം, ഈരാറ്റിൽ ജുമാമസ്ജിദ്,കൂടാതെ മൂന്നാം വാർഡിലും, നാലാം വാർഡിലും കോവിഡ് പോസിറ്റീവ് ആയി കോറന്റെയിൻ പൂർത്തിയായ വീടുകളിലും വിവിധ ഭാഗങ്ങളിലും അണു നശീകരണം നടത്തി.യൂത്ത് കോൺഗ്രസ് നേതാക്കളായ മണികണ്ഠൻ, ശ്രീജോഷ്, ബിനീഷ്, അഖിൽ എന്നിവർ നേതൃത്വം നൽകി .
