January 15, 2026

കിളിമാനൂർ.സംസ്‌ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സുഭിഷ ഹോട്ടലിന്റെ ഉദ്ഘാടനം: ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ആറ്റിങ്ങൽ എം. എൽ. എ ഓ.എസ് അംബിക അധ്യക്ഷത വഹിച്ചു. സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *