January 15, 2026

തിരുവന്തപുരം: വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു അരൂപ്. മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് സംഭവം ഉണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *