November 7, 2026

Year: 2022

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം...
വി​ഴി​ഞ്ഞം: മൂ​ന്ന​ര​മാ​സ​ക്കാ​ലം നി​ര​വ​ധി സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​പ്പ​ന്ത​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പൊ​ളി​ച്ചു​മാ​റ്റി. പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് ലോ​റി​ക​ൾ​ക്ക് ക​ട​ക്കാ​ൻ ത​ട​സ്സ​മാ​യി...
മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാകുന്നു തിരക്ക് പിടിച്ച...
തി​രു​വ​ന​ന്ത​പു​രം: ആ​റ​ര വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 30,000 രൂ​പ പി​ഴ​യും. കാ​ഞ്ഞി​രം​കു​ളം ലൂ​ർ​ദ്പു​രം ചാ​ണി​വി​ള വീ​ട്ടി​ൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന...
വിതുര: കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ഷാജഹാനാണ്(47) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മീന്‍മുട്ടി വനത്തില്‍...
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.കോളേജ് ആഡിറ്റോറിയത്തിൽ ചേർന്ന...