അഞ്ചുതെങ്ങ് പഞ്ചായത്തിൽ മൂന്നാം വാർഡ് കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+വാങ്ങിയ കായിക്കര മൂന്നാം വാർഡിൽ സുരേഷ് ഭവനിൽ സുരേഷ് സരിത ദമ്പതികളുടെ മകളായ ആർഷ എസ് ന് അനുമോദനങ്ങകൾ അർപ്പിച്ചുകൊണ്ട് മുൻ അഞ്ചുതെങ് ഗ്രാമ പഞ്ചായത്ത് മെമ്പർ രാന്ത ഷാജി, വനിത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിത ബിജു, മുൻ മൂന്നാം വാർഡ് പ്രസിഡന്റ് ചന്ദ്രൻ, അഞ്ചുതെങ് മണ്ഡലം വൈസ് പ്രസിഡന്റ് തമ്പി, മൂന്നാം വാർഡ് മുൻ എ ഡി എസ് ചെയർപേഴ്സൺ ശഷിംന പ്രമോദ് പാർട്ടിയുടെ സജീവ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബ്രീസ് ലാൽ തുടങ്ങിയവർ കുമാരിക്ക് ഷാളും പൊന്നാടയും ഫലകവും നൽകി ആദരിച്ചു.


