January 15, 2026

കിഴുവിലം രണ്ടാം വാർഡ് പ്രസിഡന്റ് രാജീവ് ആർ ശേഖറിന്റെ അധ്യക്ഷതയിൽ വാർഡു തല മഹാത്മാഗാന്ധി കുടുംബ സംഗമം രണ്ടാം വാർഡിൽ നടന്നു കുടുംബ സംഗമം ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ. ബി ഷഹാൽ ഉദ്ഘാടനം ചെയ്തു ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ആർ അഭയൻ മുഖ്യപ്രഭാഷകനായികിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ സ്വാഗത പ്രസംഗം ചെയ്തുകിഴുവിലം മണ്ഡലത്തിലെയും കൂന്തള്ളൂർ മണ്ഡലത്തിന്റെയും നേതാക്കൾ ആശംസകൾ നൽകി പഞ്ചായത്ത് മെമ്പർമാരുടെ സാന്നിധ്യത്തിൽ എൽഡിഎഫിൽഏറെനാൾ ലോക്കൽ കമ്മിറ്റി അംഗവുമായരുന്ന സുൽഫിക്കർ അദ്ദേഹം എൽഡിഎഫ് നിന്നും രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്ന അദ്ദേഹത്തിന്. വാർഡിലെയും മണ്ഡലത്തിലെയും പഞ്ചായത്ത് മെമ്പർമാരും ചേർന്ന് രണ്ടാം വാർഡ് കുടുംബ സംഗമത്തിൽ വച്ച് പൊന്നാടയണിയിച്ച് സ്വീകരിച്ചു. രണ്ടാം വാർഡിൽ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പൊന്നാട അണിയിച്ചു മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു രണ്ടാം വാർഡ് ജനറൽ സെക്രട്ടറി നസീം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *