January 15, 2026

പോത്തൻകോട് രാജകുമാരി വെഡ്ഡിംഗ് മാളിൽ ഒന്നാമത്തെ നിലയിൽ പണി കഴിപ്പിച്ച പുതിയ ഫുട്ട് വെയർ ഷോറും ഉദ്ഘാടനം ആഗസ്റ്റ് 2 ന് പ്രശ്സ്ത സിനിമം താരം വിൻസി അലോഷ്യസ് നിർവഹിക്കുന്നു.ഹെർക്കുലിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ അബ്ദുൽ ലത്തീഫ് ആദ്യ വില്‌പന നിർവഹിക്കും ഉദ്ഘാടനം സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് LED TV യും ഉദ്ഘാടന സമയം മുതൽ ഒരാഴ്ച്ച വരെ ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ ഒരാൾക്ക് ബെഡ് റും സെറ്റും സൗജന്യമായി നല്കുന്നു

Leave a Reply

Your email address will not be published. Required fields are marked *