പ്രതിഭാസംഗമംഘടിപ്പിച്ചു korani പ്രതിഭാസംഗമംഘടിപ്പിച്ചു Thalasthana Varthakal July 1, 2025 കോരാണി,സ്വതന്ത്രഭാരതംഗ്രന്ഥശാലപ്രതിഭാസംഗമവും ലഹരിവിരുദ്ധസദസ്സും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ്ബി രാജീവ് അധ്യക്ഷനായി. ആറ്റിങ്ങൽഎക്സൈസ് ഇൻസ്പെക്ടർ രചന.സി ലഹരിവിരുദ്ധ പ്രഭാഷണം... Read More Read more about പ്രതിഭാസംഗമംഘടിപ്പിച്ചു