കേരള തണ്ടാൻ മഹാസഭ 420 നമ്പർ പെരുങ്ങുഴി ശാഖയുടെ കുടുംബ കൂട്ടായ്മയും പ്രതിഭ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു, പട്ടികവർഗ്ഗ വികസന വകുപ്പ് കോട്ടയം ജില്ല ഓഫീസർ സജു , താലൂക്ക് യൂണിയൻ പ്രസിഡണ്ട് രാധാകൃഷ്ണൻ, ശാഖ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി പ്രേമ, മുൻ ശാഖാ പ്രസിഡന്റ് ഹരിദാസ് എന്നിവർ സമീപം
