കിഴുവിലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്
യുഡിഎഫ് സ്ഥാനാർത്ഥിയായി സജി യെ പ്രഖ്യാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാനവാസ് എം കെ കെ, ഗ്രാമപഞ്ചായത്ത് അംഗം വത്സലകുമാരി, മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ റഹീം, സുബൈർ, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു..
