ആറ്റിങ്ങൽ.കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഉമ്മൻചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണവും നടന്നു. കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർഎസ് പ്രശാന്ത് നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി
പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. യുഡിഎഫ് ചെയർമാൻ ടിപി അംബിരാജ തുടങ്ങി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്തു
