January 15, 2026

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന ‘അഞ്ചുതെങ്ങ് കലാപം” മുന്നുറാം വാർഷിക സ്മരണിക, 2025 പ്രകാശനം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി വി കെ. മധു ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ തിരു: ജില്ലാപഞ്ചായത്ത് അംഗം ആർ.സുഭാഷ് സ്മരണിക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ലൈജുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് . ലിജബോസ് സ്വാഗതം പറഞ്ഞു;

Leave a Reply

Your email address will not be published. Required fields are marked *