January 15, 2026

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കോട്ടാത്തല മോഹൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രക്ഷാധികാരി മാമ്പഴക്കര സദാശിവൻ നായർ , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബുരാജ് , പരമേശ്വരൻ നായർ , ബാബു രാജേന്ദ്രൻ നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ ജോയിൻ്റ് സെക്രട്ടറി മസൂദ് , നാരായണൻ നായർ , ശ്രീകുമാർ, ഡി. പ്രഭാകരൻ ,സുനിൽ കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ . പ്രസിഡൻ്റ് ഉദയകുമാർ എം.കെ , വൈസ് പ്രസിഡൻ്റുമാർ വിൻസൻ്റ് , രാജേന്ദ്രനാചാരി , ശശികുമാർ ,
സെക്രട്ടറി സുനിൽ കുമാർ. കെ, ജോയിൻ്റ് സെക്രട്ടറിമാർ ഭുവനേശ്വരി തങ്കച്ചി ,ചമ്പയിൽ സുരേഷ് , രത്ന രാജ്
ട്രഷറർ മനോമോഹനൻ

Leave a Reply

Your email address will not be published. Required fields are marked *