അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ രണ്ടു സ്റ്റാൻഡിങ് കമ്മിറ്റികൾ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനാണ് ആയതുകൊണ്ട് നേരത്തെ തന്നെ ധനകാര്യ സ്റ്റാൻഡ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം എൽഡിഎഫിന് ലഭിച്ചിരുന്നു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി
ആലീസ്, വിജയ് വിമൽ, ഷെറിൻ
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി
ലിജാ ബോസ്, വിമൽരാജ്,അജയകുമാർ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ജയ ശ്രീരാമൻ,എസ് പ്രവീൺ ചന്ദ്ര, നെൽസൺ ഐസക്
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
സോഫിയ, സബിത, രാജേന്ദ്രൻ, അതുല്യ മഹേഷ്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു
വികസന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് ഈ മാസം ഒമ്പതാം തീയതി കാലത്ത് നടക്കും
