പിണറായി സർക്കാരിന്റെ മരം കൊള്ളയെ കുറിച്ച് ജു ഡീഷണൽ അന്വേഷണം നടത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടവ,വെൺകുളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇടവ വില്ലേജ് ഓഫീസിനു മുന്നിൽ സത്യഗ്രഹ സമരം നടത്തി. അഡ്വ ബി ആർ എം ഷഫീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്മാരായ അൽത്താഫ് എം , ശ്രീനാഥ് നായർ
ഡി സി സി ജനറൽ സെക്രട്ടറി
അഡ്വ ബി ശാലിബാലകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു,
എം ആർ നൗഷാദ്,യാക്കൂബ്
ബുർഹാൻ,നെസിർ,ഷാജി,ബാബു റൈസൽ,ബാബു,അനിത,ബൈജു
തുടങ്ങിയവർ പങ്കെടുത്തു



