സോളോ ലേഡി ഇൻറർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൽ പുരസ്ക്കാരങ്ങൾ നേടി സംവിധായകൻ എ.കെ.നൗഷാദ് .
മികച്ച രണ്ടാമത്തെ വെബ് സീരിസിൻ്റെ സംവിധായകൻ (എരിവും പുളിയും ) .മികച്ച ഇന്നൊവേറ്റീവ് പ്രോഗ്രാമിൻ്റെ സംവിധായകൻ (കനൽ – മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിതാ വിഷ്ക്കാരം ) എന്നീ പുരസ്ക്കാരങ്ങലാണ് ഏറ്റുവാങ്ങിയത്. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സീരിയൽ താരം .വഞ്ചിയൂർ പ്രവീൺ കുമാർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
