വാമനപുരം നദിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ കടവിന് സമീപമാണ് പുരുഷൻറെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.