വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഡിസംബർ 6 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മതിയായ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
