ശ്രീബുദ്ധൻ ചാരിറ്റബിൾ സൊസൈറ്റി ചാലക്കുഴി,
തിരുവനന്തപുരം, അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച 2022 ബുദ്ധ പൂർണ്ണിമാ ആഘോഷ പരിപാടിയോടനുബന്ധിച്ച് കലാ, സാഹിത്യ ,സാംസ്കാരിക മേഘലയിലെ പ്രമുഖർ പങ്കെടുക്കുകയുംഅവരെ സാവക് പുരസ്കാരം ആദരിക്കുകയും ചെയ്ത പരിപാടിയുടെ ദൃശ്യങ്ങൾ
ചടങ്ങിൽ: ഷാജി മെഡിക്കൽ കോളേജ് അദ്ധ്യത വഹിക്കുകയും, സ്വാഗതം :രാജേഷ് പന്തളം , മുൻ ഡെപ്യൂട്ടി സ്പീക്കറും എം എൽ എ യുമായ വി ശശി അവർകൾ ഉത്ഘാടനം നിർവ്വഹിച്ചു, ഡോ: സാഗർ മുഖ്യ പ്രഭാഷണം നടത്തി, കേരളത്തിലെ ആദ്യത്തെ ബുദ്ധമത പ്രചാരകനായ കുമ്പഴ ദാമോധരൻ സ്വാഗതം പറയുകയും, തുടർന്ന് ശ്രീ.തങ്കപ്പൻ, വിനോദ് ബാബു ആറ്റിങ്ങൽ, സജീവ് ഏകത ,
ഗായകൻപന്തളം ബാലൻ, ആശംസകൾ അർപ്പിക്കുകയും ചെയ്തു. ബിജു മെഡിക്കൽ കോളേജ് നന്ദി രേഖപ്പെടുത്തി.




