An Air India Airbus A320 neo plane takes off in Colomiers near Toulouse, France. REUTERS/Regis Duvignau/File Photo
ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായാണ് യോഗ്യത പ്രായം 55 ൽ നിന്നും 40 ആയി കുറച്ചത്.ഇതിനു പുറമെ വിരമിക്കുന്ന ജീവനക്കാർക്ക് കമ്പനി ക്യാഷ് ഇൻസെൻറ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.ടാറ്റാ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റാ സ്റ്റീൽ,വിസ്താര എന്നിവയിൽ ജോലിചെയ്തിട്ടുള്ള സീനിയർ,മിഡിൽ ലെവൽ എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എയർലൈനിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ മാനേജ്മെന്റിന്റെ ഘടനയിൽ മാറ്റം വരുത്തുയിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.
