ഒരാഴ്ചയായി കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം.കേരളം,തമിഴ് നാട്,തെലുങ്കാന,കർണാടക,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കർശന നടപടി എടുക്കണമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷൺ കത്തയച്ചിരുന്നു.കേരളത്തിൽതിരുവനന്തപുരം,കൊല്ലം,കോട്ടയം,പത്തനംതിട്ട,കോഴിക്കോട്,ഇടുക്കി,ആലപ്പുഴ,കണ്ണൂർ,വയനാട് എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ.
