മുദാക്കൽ വില്ലേജിലെ ദേവപ്രീത വീട്ടിൽ ശ്രീകണ്ഠൻ നായർ ആണ് മരണപ്പെട്ടത്.കോറാണി ഭാഗത്തു നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴി മാമം പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടം ഉണ്ടായത്.പുറകിൽ നിന്നും വന്ന ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം.