എൻ.എസ് .എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കുംകരസ്ഥമാക്കിയ മാരായുമുട്ടം എൻ.എസ് .എസ് കരയോഗത്തിൽ ഐശ്വര്യ ശേഖറിനെ അനുമോദിച്ചു.ചെയർമാൻ പി.എസ് നാരായണൻ നായർ,യൂണിയൻ സെക്രട്ടറി വി.ഷാബു തുടങ്ങിയവർ പങ്കെടുത്തു.