കേരള പോലീസ് അസോസിയേഷൻ 36-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള ലോഗോ പ്രകാശനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവി Dr. ദിവ്യ. വി. ഗോപിനാഥൻ IPS നിർവഹിച്ചു.ചടങ്ങിൽ KPA സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് .ട്രഷറർ സുധീർ ഖാൻ , KPA ജില്ലാ പ്രസിഡന്റ് കൃഷണലാൽ .ജില്ലാ സെക്രട്ടറി വിനു ജിവി . KPOA ജില്ലാ സെക്രട്ടറി അനിൽകുമാർ . KPO A സിറ്റി സെക്രട്ടറി ബൈജു എന്നിവർ പങ്കെടുത്തു.
