സ്കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള ബാഡ്മിന്റൺ(ഷട്ടിൽ) പരിശീലന കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
പ്ലയേഴ്സ് പ്ലേ ഹൌസ് ആറ്റിങ്ങലിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ പരിശീലനം സംഘടിപ്പിക്കുന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അംഗീകാരമുള്ള പരിശീലകൻ ശ്രീ: അവിനാശ് നേതൃത്വം നൽകുന്നു. 40 കുട്ടികൾക്ക് ആണ് ഈ അധ്യയന വർഷം പ്രവേശനം ലഭിക്കുക.ഈ കോഴ്സിലേക്ക് അഡ്മിഷന് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9747855050, 8921876529
