അറബിക്കടലിൽ കാലാവർഷക്കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിനു കാരണം.വടക്കൻ ജില്ലകളിലേക്കും മഴ കൂടുതൽ കനക്കുക .ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു.അതേസമയം മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
