എകെജി സെൻ്ററിനു നേരെ ഉണ്ടായ ബോംബാക്രമണം ആസൂത്രിതമെന്ന്പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം കവടിയാർ ധർമൻ,അഡ്വ. ഹരീഷ്, പാർട്ടി ജില്ലാ സെക്രട്ടറികോരാണി സനിൽ എന്നിവർ സംയു്തമായി ആരോപിച്ചു.ജന ജീവിതം തകർക്കുന്ന അക്രമം കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
