പെരുന്നാളിന്റെ അവധി ദിവസങ്ങൾക്ക് ശേഷം നിയമ സഭ ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്ത് ഇന്നും പ്രതിപക്ഷം ചർച്ചയിൽ ആയുധമാക്കും. അതേസമയം പ്രതിപക്ഷ നേതാവ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു എന്നതിനെ ചൊല്ലിയുള്ള വിവാദം ഭരണ പക്ഷം ഉന്നയിക്കാൻ ഇടയുണ്ട്.