വെള്ളല്ലൂർ വി.യു.പി.എസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.കെ. സുനി അദ്ധ്യക്ഷനായി.സ്കൂൾ പ്രഥമാദ്ധ്യാപികആശാദേവി,ഒ.അജിത്ത്,അദ്ധ്യാപികമാരായ
ദീപ,മിനി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
