മണ്ഡലം സമ്മേളനങ്ങളിൽ പ്രതിഫലിച്ച വിഭാഗീയത ഇന്ന് തുടങ്ങുന്ന ജില്ലാ സമ്മേളമത്തിലും ഉണ്ടായേക്കും.സി പി ഐ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് മിക്ക മണ്ഡലം സമ്മേളനങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.ഇതും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയേക്കും.പ്രതിനിധി സമ്മേളനം കാണാം രാജേന്ദ്രൻ ഉൽഘാടനം ചെയ്യും.
