തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്ത് വാർഡുകളിൽ ഇന്ന് പ്രാദേശിക ഹർത്താൽ.മങ്ങാട്ടുപാറയിലെ തമ്പുരാൻ ക്ഷേത്രം ക്വാറി മാഫിയ തകർത്തു എന്നാരോപിച്ചാണ് ഹർത്താൽ.കുളപ്പട,കുര്യാത്തി,വാലുക്കോണം ,ചക്രപാണിപുരം,അയ്യപ്പന്‍കുഴി,വാർഡുകളിലാണ് ഹർത്താൽ.മങ്ങാട്ടുപാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ നടക്കുക.ക്വാറിക്കായി അനുവദിച്ച എൻ ഒ സി സർക്കാർ റദ്ദാക്കിയെങ്കിലും ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടുകയായിരുന്നു.
