വിചാര കോടതിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് അതിജീവിതയെ കോടതി വിമർശിച്ചത്.എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചൊടിവ്ഹ്.പ്രോസിക്യൂഷൻ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.എന്നാൽ പ്രോസിക്യൂഷൻ അന്വേഷണ വിവരങ്ങൾ ചോർത്തുകയാണോയെന്ന് കോടതി ആരാഞ്ഞു.ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ചാൽ നടപടി നേരിടേണ്ടിവരുമെന്ന് കോടതി അറിയിച്ചു.
