പനച്ഛമൂട് നൂറുൽ ഹുദ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ 75 ആം സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ നടന്നു സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിങ് കമ്മിറ്റി അംഗം, കെ. ദസ്തഗീർ പതാക ഉയർത്തി . എം. ഷൗക്കത്തലി , എ. ഷിഹാബുദീൻ, ഫിറോസ്ഖാൻ ബാഖവി, എസ്. ഫൈസൽഖാൻ,എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, തുടർന്ന് മധുര പലഹാര വിതരണവും നടന്നു.
