കേരള മുഖ്യമന്ത്രിയുടെ യോഗ തീരുമാനപ്രകാരമുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാമനപുരം ബസ്റ്റാൻഡ് കവലയിൽ വച്ച് എംഎൽഎ അഡ്വ:ഡി.കെ. മുരളിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ദീപം തെളിയിക്കുന്നു. ലഹരിമുക്ത നവകേരളം പടുത്തുയർത്തുന്നതിനായി നമ്മൾക്ക് എല്ലാവർക്കും ഒന്നിക്കാം. ലഹരിക്കെതിരെയുള്ള ഈ നവ കേരള മുന്നേറ്റത്തിൽ പങ്കെടുക്കുന്നതിലേക്കായി ഏവരുടെയും മഹനീയ സാന്നിധ്യം പ്രസ്തുത ചടങ്ങിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എക്സൈസ് ഇൻസ്പെക്ടർ, വാമനപുരം റെയിഞ്ച്
Mob . 9400069421
Office..0472-2837505
