ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവിസുകൾ കൂടി ആരംഭിക്കുന്നു. ബഹ്റൈൻ സർവിസ് നവംബർ 30 മുതലും ദമ്മാം സർവിസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും.തിരുവനന്തപുരം-ബഹ്റൈൻ സർവിസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 05.35 ന് പുറപ്പെടും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 05.35ന് പുറപ്പെടും.
Contents
