വലിയതുറ: നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ വലിയതുറ പൊലീസ് പിടികൂടി. ഓൾസെയിന്റ്സ് ഈന്തിവിളകം സ്വദേശി റോയി (24), കണ്ണാന്തറ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്. റോയിയെ വെട്ടുകാട് ഭാഗത്തുനിന്നും ആകാശിനെ കണ്ണാന്തുറ ഭാഗത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Contents
