കല്ലമ്പലം: പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. നാവായിക്കുളം വെട്ടിയറ കൽപക പുത്തൻ വീട്ടിൽ സതീഷ് (28), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ അജ്മൽ (24), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ ഷാൻ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
Contents
