ഉച്ചയ്ക്ക് 1 മണിയോടെയാണ് വക്കം വെളിവിളാ സമീപം രോഹിണിയിൽ വസന്തയുടെ വീടിനോട് ചേർന്ന കളിയിലിൽ ആണ് തീ പിടിച്ചത്. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ ASTO മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബിജു , ഷിജാം, RS ബിനു , മനു, സന്തോഷ്, അനിമോൻ, അഷ്റഫ് ,അനിൽകുമാർ എന്നിവരാണ് തീ കെടുത്തിയത്വൈ ദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്കരുതുന്നു
