അഞ്ചുതെങ് : 2023-2024 +2 ( CBSE ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കായിക്കര ഉടെവിളാകം തിരുവാതിരയിൽ ബിജു ഷീജ ദമ്പതികളുടെ മകളായ അനന്തലക്ഷ്മിയെയും SSLC പരീക്ഷയിൽ ഫുൾ A+ കരസ്ഥമാക്കിയ കായിക്കര ഉടെവിളാകം ആദിത്യ ഭവനിൽ അനിൽകുമാർ രമ്യ ദമ്പതികളുടെ മകളായ അപ്സര എന്നിവരെയും കായിക്കര കോൺഗ്രസ് കൂട്ടായ്മ വീടുകളിൽ പോയി അനുമോദിച്ചു. ചടങ്ങിൽ അഞ്ചുതെങ് ഗ്രാമപഞ്ചായത്ത് മെമ്പർ യേശുദാസ് സ്റ്റീഫൻ. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ റാന്ത ഷാജി. മഹിളാ കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് ഷബിതബിജു കോൺഗ്രസ് വാർഡ് പ്രസിഡന്റ് ചന്ദ്രൻ അഞ്ചുതെങ് മണ്ഡലം വൈസ് പ്രസിഡന്റ് തമ്പി. മുൻ.എ. ഡി. സ് ചെയർ പേഴ്സൺ ഷിംന പ്രമോദ്. മഹിളാ കോൺഗ്രസ് അംഗങ്ങൾ ആയ. അജിത. സരിത. ഷൈജ. ഷീജ. ഷീല ബോസ് . എന്നിവർ പങ്കെടുത്തു…

